Vultures Facts: കൊടുങ്കാറ്റിൽ പറക്കും കഴുകൻ, ലോകത്താകമാനം വംശനാശം നേരിട്ടു കൊണ്ടിരിക്കുകയാണ് കഴുകൻ

ലോകത്താകമാനം വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പക്ഷിയിനമാണ് കഴുകൻ. മൃഗചികിൽസക്കായി ഉപയോഗിക്കുന്ന ഡിക്ലോഫെനാക് എന്ന മരുന്നിന്റെ ഉപയോഗമാണ് കഴുകന്മാർ വംശനാശം നേരിടുവാനുള്ള പ്രധാന കാരണം

 

  • Zee Media Bureau
  • Apr 5, 2024, 11:14 AM IST

Trending News