Drugs Seized In Kuwait: പ്രത്യേക അനുമതി പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും വാങ്ങിയ ശേഷമാണ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തിയത്.
Crime News In Qatar: താമസ സ്ഥലത്ത് റെയ്ഡ് നടത്തുന്നതിന് മുന്നേ അധികൃതർ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ അനുമതി നേടിയിരുന്നു.
Fire Accident Reported in Kuwait: അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലായിരുന്നു തീപിടുത്തമുണ്ടായത്. വീടിന്റെ ഉള്‍വശത്ത് തീ ഏതാണ്ട് പൂര്‍ണമായും തീ പടര്‍ന്നിരുന്നു.
Kuwait: അറസ്റ്റിലായ ഇവർ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നതായും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു
DRgs Smuggling: ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മെറ്റാംഫിറ്റമീന്‍ എന്ന ലഹരി പദാര്‍ത്ഥം ദ്രാവക രൂപത്തിലാക്കി അത് കര്‍ട്ടനുകളില്‍ ഒഴിച്ച രീതിയിലാണ് നനഞ്ഞ കര്‍ട്ടനുകള്‍ ഇയാള്‍ക്ക് പാര്‍സലില്‍ എത്തിയത്
Kuwait: പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വിഭാഗം സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കുവൈത്തിലെ കിമിനല്‍ സെക്യൂരിറ്റി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്.
Saudi Arabia: ചില ഭീകരർക്ക് അഭയം നൽകിയ യാസിർ അൽഅസ്മരി ബോംബ് നിർമാണത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിടുന്ന ചില സ്ഥലങ്ങൾ നിർണയിക്കാൻ ഭീകരരെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്
Huge Drugs Seized In Saudi Arabia: അറസ്റ്റിലായവരിൽ രണ്ടു പേര് യമനികളും രണ്ടു പേര് സൗദി പൗരന്മാരുമാണ്. കൂടാതെ ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അറസ്റ്റിലായിട്ടുണ്ട്.
പതിനേഴാം രാവിൽ മക്കയിൽ നമസ്കാരത്തില്‍ പങ്കെടുത്തത് പത്ത് ലക്ഷത്തിൽ പരം വിശ്വാസികൾ. ഇതിനായി വിപുലമായ സൗകര്യങ്ങളാണ് ഹറം കാര്യാലയം ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കുമായി ഒരുക്കിയത്. തിരക്ക് പരിഗണിച്ച് മസ്ജിദുൽ ഹറമിൽ 4,000 സ്ത്രീ-പുരുഷ ജീവനക്കാരെയും 200 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.
Oman Citizenship: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് 300 പ്രവാസികൾക്ക് ഒമാനി പൗരത്വം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു, ഈ വർഷം പൗരത്വം ലഭിക്കുന്ന ആദ്യ ബാച്ചാണിത്.
Qatar Building Accident: 4 മലയാളികളെ കൂടാതെ ജാര്‍ഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസന്, ആന്ധ്രാപ്രദേശ് ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്നബി ശൈഖ് ഹുസൈനും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.
UAE News: രാജ്യത്തിന്റെ അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സുഗമമാക്കാമെന്നും അതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ബലാമ അറിയിച്ചു.
അപേക്ഷകര്‍ക്ക് ഇനിമുതൽ രാജ്യത്ത് നേരിട്ടു പ്രവേശിക്കാതെ തന്നെ ഖത്തറിലുള്ള സുഹൃത്തുക്കള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ മുഖേന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാം
UAE: അറബിക്, ഇംഗ്ലീഷ്, ഉള്‍പ്പടെ എട്ടുഭാഷകളിലാണ് 'സാറ' ആശയവിനിമയം നടത്തുന്നത്. ഇത് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.