Winter Session Of Parliament: 2024 ല്‍ നടക്കാനിരിയ്ക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പായി നടക്കുന്ന അവസാന ശീതകാല സമ്മേളനത്തില്‍ പല നിര്‍ണ്ണായക ബില്ലുകളും സഭയില്‍ അവതരിപ്പിക്കും.
Winter Session Of Parliament: 18 ബില്ലുകളാണ് സർക്കാർ സഭയില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ക്രിമിനൽ നിയമം പുനഃപരിശോധിക്കുന്ന 3 ബില്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം (Budget Session Second Part) ഇന്ന് മുതല്‍ (മാര്‍ച്ച് 14) മുതല്‍ ആരംഭിക്കും. ലോക്സഭ നടപടികൾ രാവിലെ 11 മുതലാണ് ആരംഭിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.