Rain Alert In Kerala: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഈ കൊടും ചൂടിൽ ആശ്വാസമായി മഴയെത്താൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്.
Heavy Rain in Kerala: ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം ഈ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Kerala Rain Alert: കന്യാകുമാരിക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
Landslide in Idukki Nedumkandam: റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് കൃഷി നശിച്ചു. കവുന്തി- അഞ്ചുമുക്ക് റോഡിലും എഴുകുംവയൽ പുന്നക്കവല റോഡിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
Heavy Rain In Kerala: ജലനിരപ്പ് 707. 30 മീറ്റർ ആയി ഉയർന്നതോടെയാണ് പൊന്മുടി ഡാമിന്റെ ഷട്ടർ ഉയർത്തി സെക്കൻഡിൽ 25 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
Kerala Weather Report: ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെയോടെ ശക്തി പ്രാപിക്കുമെന്നും അതിനാൽ വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Heavy crop damage: 234.05 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചതായി പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അനിൽകുമാർ.എസ് അറിയിച്ചു. ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കാണിത്.
IMD Weather Updates: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
Heavy Rain in Kerala: സംസ്ഥാനത്ത് പരക്കെ മിതമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Heavy Rain in Kerala: മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
Kerala Rains 2023: ബുധനാഴ്ച വരെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Rain Alert: ആറ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
Heavy Rain in Kerala: ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ സർക്കാർ സംവിധാനങ്ങൾ അവിശ്രമം പ്രവർത്തിക്കുകയാണ്. അവയോട് പൂർണ്ണമായും സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Heavy rain, holiday for educational institutes in Kannur district tomorrow: അവധി മൂലം നഷ്ടപ്പെടുന്ന ക്ലാസ്സുകൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കണം.
Kerala Weather Report: കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. അതുപോലെ എപിജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്
Heavy Rain In Kerala: കന്യാകുമാരി തീരത്തായുള്ള കാലവർഷം ഇന്ന് കേരളത്തിലെത്തുമെന്നാണ് പ്രവചനം. പ്രതീക്ഷിച്ചതിലും വൈകിയാണ് കാലവർഷം തുടങ്ങുന്നത്. എന്നാൽ, ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.