രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. പിഎം കിസാന്‍ സമ്മാന്‍ നിധി യോജന ( PM Kisan Samman Nidhi Yojana) ഇതില്‍ പ്രധാനമാണ്. ഈ പദ്ധതിയുടെ പ്രയോജനം രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ലഭിച്ചു വരുന്നത്.
PM Kisan: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് (PM Kisan Samman Nidhi Yojana) കീഴിൽ അടുത്ത ഗഡു അതായത് 10 -ാമത്തെ തുക കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പോകുന്നു. ഇതിലൂടെ നിങ്ങൾക്ക് 4000 രൂപ ലഭിക്കാൻ അവസരമുണ്ട്.
PM Kisan Updates: പിഎം കിസാന്‍ കീഴിൽ 4000 രൂപ ലഭിക്കാനുള്ള അവസാന അവസരമാണ് നാളെ. നിങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അവസാന തീയതിക്ക് മുമ്പ് അതായത് സെപ്റ്റംബർ 30 ന് മുമ്പ് രജിസ്റ്റർ ചെയ്യുക.
PM Kisan: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-Kisan Samman Nidhi)പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. 12 ലക്ഷം ഗുണഭോക്താക്കൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് (KCC) നൽകാൻ യോഗി സർക്കാർ തയ്യാറാകുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.