എന്നാൽ അടുത്ത കാലത്ത് അൽപ്പം കൂടി ശേഷിയുള്ളതും ആധുനിക രീതിയിലുള്ളതുമായ ഒരു ലിഫ്റ്റ് നിർമ്മിക്കാൻ പദ്ധതിയിട്ടു. 150 കിലോ ഭാരം 40 സെക്കന്റ് കൊണ്ട് ഏഴര മീറ്റർ ഉയരത്തിൽ എത്തിക്കാൻ കഴിയുന്ന ആധുനീക രീതിയിലുള്ള കാർഗോ ലിഫ്റ്റിന്റെ നിർമ്മാണം അടുത്ത കാലത്തായി പൂർത്തിയായി.
കേരള പിഎസ്സിയുടെ ഒറ്റ തവണ രജിസ്ട്രേഷൻ പോർട്ടലായ പിഎസ്സി തുളസിയിലൂടെ വേണം അപേക്ഷകൾ നൽകാൻ. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 21 രാത്രി പന്ത്രണ്ട് മണിവരെയാണ്.
ഭാരത് ഡയനാമിക്സ് ലിമിറ്റഡ് പ്രോജക്റ്റ് എൻജിനീയർമാരുടെയും പ്രോജക്റ്റ് ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 70 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.