Fahadh Faasil's Malayankunju Review: ആദ്യ പകുതി കഥ പശ്ചാത്തലം പ്രേക്ഷകന് മുഴുവനായി മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. യാതൊരു വിധ സംശയങ്ങളും ബാക്കിയാക്കാതെ ഓരോ കഥാപാത്രങ്ങളും ആരൊക്കെയാണ് എന്തൊക്കെയാണ് എന്നുള്ളത് വ്യക്തമായി പ്രേക്ഷകനോട് പറഞ്ഞ് വയ്ക്കുന്നു.
1992 ൽ തന്റെ രണ്ടാം ചിത്രമായ യോദ്ധയിലൂടെ ആയിരുന്നു എആർ റഹ്മാന്റെ മലയാളത്തിലെ അരങ്ങേറ്റം. എന്നാൽ അതിന് ശേഷം ഇതുവരെ മലയാളത്തിൽ മറ്റൊരു സിനിമയ്ക്കും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിരുന്നില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.