Vaigha Rose: മഴവിൽ അഴകിൽ വൈഗ, ചിത്രങ്ങൾ വൈറലാകുന്നു

സിനിമയിൽ അഭിനയിക്കുന്നത് പോലെ തന്നെ ജനമനസ്സുകളിൽ ഇടം നേടാൻ സാധിക്കുന്ന ഒരു മേഖലയാണ് ടെലിവിഷൻ സീരിയലുകൾ. അതിലെ കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ സീരിയൽ താരങ്ങൾക്ക് പെട്ടന്ന് സാധിക്കാറുണ്ട്. 

1 /8

സിനിമയിൽ നടിനടന്മാർക്ക് ഒരേപോലെ ആരാധകരെ ലഭിക്കുമ്പോൾ സീരിയലുകളിൽ നടിമാർക്കാണ് കൂടുതൽ പിന്തുണ ലഭിക്കുന്നത്.   

2 /8

ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടി വൈഗ റോസ്. തമിഴിലും മലയാളത്തിലുമായി ഒരുപാട് സീരിയലുകളിലും അതുപോലെ സിനിമയിലും വൈഗ അഭിനയിച്ചിട്ടുണ്ട്.   

3 /8

മലയാളി ആണെങ്കിലും ഇപ്പോൾ വൈഗാ തമിഴ് നാട്ടിലെ ചെന്നൈയിലാണ് താമസിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന മലയാള സിനിമയിലാണ് വൈഗാ ആദ്യമായി അഭിനയിച്ചത്.

4 /8

ഓർഡിനറി, കളിയച്ഛൻ തുടങ്ങിയ സിനിമകളിലും വൈഗ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

5 /8

തമിഴിൽ കളേഴ്സ് കോമഡി നൈറ്റ് എന്ന ഷോയിൽ അവതാരകയാണ് ഇപ്പോൾ വൈഗ. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിലെ ഒരു സ്ഥിരം സാന്നിദ്ധ്യമാണ് 

6 /8

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ വൈഗ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകരെ കൈയിലെടുത്തിട്ടുണ്ട്.

7 /8

മഴവിലിന്റെ നിറത്തിലുള്ള സാരി ധരിച്ചുള്ള വൈഗയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നത്. ഒരു ഫ്ലാറ്റിന്റെ ടോപ്പിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.   

8 /8

വിനീഷ് കെ.ആറാണ് ഫോട്ടോസ് എടുത്തത്. സജനി മന്ദാരയാണ് വൈഗയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ചിത്രങ്ങൾ നൽകിയിട്ടുള്ളത്.

You May Like

Sponsored by Taboola