Bigg Boss മത്സരാർത്ഥി സൂര്യയുടെ ചിത്രങ്ങൾ വൈറലാകുന്നു

ബിഗ് ബോസിലെ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥികളില്‍ ഒരാളായിരുന്നു സൂര്യ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരിൽ ഒരാളെന്ന വിശേഷണത്തോടെയാണ് സൂര്യ ബിഗ് ബോസിലെത്തിയത്. 

 

1 /8

മലയാളത്തിലെ ആദ്യ വനിതാ ഡിജെമാരിൽ ഒരാളാണ് സൂര്യ ജെ മേനോൻ  

2 /8

ബിഗ് ബോസില്‍ ദുര്‍ബലയാണെന്ന പേരില്‍ സൂര്യയ്ക്ക് വിമര്‍ശനം നേരിട്ടിരുന്നു

3 /8

എന്നാല്‍ പിന്നീട് ബിഗ് ബോസ്  മത്സരാര്‍ഥികളില്‍ മുൻനിരയിലേക്ക് എത്താൻ സൂര്യക്ക് കഴിഞ്ഞു

4 /8

തുടക്കം മുതലേ ബിഗ് ബോസില്‍ എവിക്ഷൻ ഘട്ടങ്ങളില്‍ സൂര്യ  വന്നിരുന്നു

5 /8

എങ്കിലും കടുത്ത പോരാട്ടവീര്യം കാട്ടി സൂര്യ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു.   

6 /8

മണിക്കുട്ടനുമായുള്ള സൂര്യയുടെ പ്രണയവും ചര്‍ച്ചയായിരുന്നു

7 /8

8 /8

ഇപ്പോഴിതാ സിനിമ രംഗത്തും സജീവമാകാൻ നില്‍ക്കുകയാണ് സൂര്യ

You May Like

Sponsored by Taboola