Sobhita Dhulipala: ഫ്ലോറൽ പിങ്ക് ​സ്യൂട്ടിൽ അതിസുന്ദരിയായി ശോഭിത ധൂലിപാല; ചിത്രങ്ങൾ പങ്കുവച്ച് താരം

Sobhita Dhulipala Photoshoot: ഫ്ലോറൽ പിങ്ക് സ്യൂട്ടിൽ സുന്ദരിയായി നടി ശോഭിത ധൂലിപാല. ഫ്ലോറൽ പിങ്ക് സ്യൂട്ടും മെറൂൺ കല്ലുകൾ പതിച്ച ചോക്കറും ധരിച്ച് സുന്ദരിയായ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ചത്. തന്റെ വരാനിരിക്കുന്ന 'പൊന്നിയിൻ സെൽവൻ-2' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് താരം ഇപ്പോൾ.

  • Apr 25, 2023, 09:34 AM IST
1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola