Sabarimala: അയ്യനെ കാണാൻ ഇരുമുടിക്കെട്ടുമായി കരിമല കയറി ഭക്തർ; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്- ചിത്രങ്ങൾ

മണ്ഡലകാലം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാ​ഗമായി കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

  • Nov 29, 2022, 18:06 PM IST
1 /8

മണ്ണൂര്‍കാവ് കഥകളികേന്ദ്രം അവതരിപ്പിക്കുന്ന 'മഹിഷീമര്‍ദ്ദനം' മേജര്‍സെറ്റ് കഥകളി

2 /8

'മഹിഷീമര്‍ദ്ദനം' മേജര്‍സെറ്റ് കഥകളിയിൽ നിന്ന്

3 /8

പന്ത്രണ്ട് വിളക്ക് ഉത്സവത്തിൻ്റെ ഭാഗമായി ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിക്കുന്നു

4 /8

ഉരൽകുഴിയിൽ സ്നാനം ചെയ്യുന്ന അയ്യപ്പഭക്തൻ  

5 /8

പതിനെട്ടാം പടിക്കു താഴെ അയ്യപ്പഭക്തരുടെ നീണ്ട നിര

6 /8

അയ്യനെ കാണാൻ ഭക്തജനത്തിരക്ക്  

7 /8

ദർശനത്തിനായെത്തിയ ഭക്തർ

8 /8

ദർശനത്തിനായെത്തിയ ഭക്തർ

You May Like

Sponsored by Taboola