Anupama Parameswaran: ബ്ലാക്ക് ‍ഡ്രസും കരിവളയും; സൂപ്പർ ഫാഷൻ കോമ്പോയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ

പ്രേമം എന്ന ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. കറുത്ത നിറത്തിലുള്ള വസ്ത്രവും കരിവളയും അണിഞ്ഞ് താരം പങ്കുവച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

  • Mar 17, 2023, 15:33 PM IST
1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola