മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. മലപ്പുറം (Malappuram) വണ്ടൂരിൽ 150 കിലോ കഞ്ചാവ് (Cannabis) പിടികൂടി. 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേഷനറി ഉത്പന്നങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കഞ്ചാവ് ലോറിയിൽ കടത്താൻ ശ്രമിച്ചത്.
Also read: COVID-19 വ്യാപനം, സംസ്ഥാനത്ത് 10 ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ
എക്സൈസും ആന്റി നാർക്കോട്ടിക് സ്ക്വാഡും സംയുക്തമായാണ് കഞ്ചാവ് (Cannabis) പിടികൂടിയത്. ആലുവ കൊച്ചുപറമ്പിൽ മിഥുൻ, ചെർപ്പുളശ്ശേരി പാലക്കാപ്പറമ്പിൽ ജാബിർ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)