ബംഗളുരുവിൽ ഏഴുനിലക്കെട്ടിടം തകര്‍ന്ന്‍ ഒരു മരണം; നിരവധിപേര്‍ക്ക് പരുക്ക്

ബെംഗളൂരുവില്‍ ഏഴുനിലക്കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 

Last Updated : Oct 5, 2016, 06:03 PM IST
ബംഗളുരുവിൽ ഏഴുനിലക്കെട്ടിടം തകര്‍ന്ന്‍ ഒരു മരണം; നിരവധിപേര്‍ക്ക് പരുക്ക്

ബംഗുളൂരു: ബെംഗളൂരുവില്‍ ഏഴുനിലക്കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 

ബെംഗളൂരു ബെല്ലന്തൂരിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ നിര്‍മാണത്തിലിരുന്ന കെട്ടിടമാണു തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

Trending News