Guna Caves : ചെകുത്താന്മാരുടെ അടുക്കള, കൊടൈക്കനാൽ ഗുണാ കേവിന് കുറിച്ച് അറിയേണ്ടതെല്ലാം

Feb 08,2024
';


കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയാൽ സന്ദർശിക്കേണ്ട പ്രധാന ഇടമാണ് ഗുണ കേവ്

';


കമൽ ഹാസൻ ചിത്രം ഗുണയുടെ ചിത്രീകരണത്തിന് ശേഷം ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന പേര് വന്നത്

';


എന്നാൽ ഇപ്പോൾ ഗുണ കേവിന് പുറമെ ഡെവിൽസ് കിച്ചൻ അല്ലെങ്കിൽ ചെകുത്താന്മാരുടെ അടുക്കള എന്ന പേരുമുണ്ട്

';


പണ്ട് പാണ്ഡവന്മാരുടെ അടുക്കള എന്നറിയപ്പെട്ടിരുന്ന ഗുഹയാണ് പിന്നീട് പല സംഭവങ്ങളെ തുടർന്ന് ഡെവിൽസ് കിച്ചൻ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നത്

';


മൂന്ന് കല്ലുകളായി രൂപപ്പെട്ടതാണ് ഗുണ കേവ്

';


ഗുണ സിനിമയ്ക്ക് ശേഷം നിരവധി പേർ ഇവിടെ എത്തിയിരുന്നു. ഒരിക്കൽ ഗുഹയ്ക്കകത്ത് പ്രവേശിച്ചപ്പോൾ 16 ഓളം പേർ അതിൽ കുടുങ്ങി പോയി മരണപ്പെടുകുയും ചെയ്തു.

';


2012ൽ എറണാകുളത്ത് നിന്നും വന്ന ഒരു സംഘത്തിലെ യുവാവ് ഈ ഗുഹയ്ക്കുള്ളിൽ പെട്ട് പോകുകയും തുടർന്ന് രക്ഷപ്രവർത്തനം നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു

';


ഇതിന് അടിസ്ഥാനപ്പെടുത്തിയാണ് മലയാളത്തിൽ മഞ്ഞുമ്മൽ ബോയിസ് എന്ന് ചിത്രം ഒരുക്കിയിരിക്കുന്നത്

';

VIEW ALL

Read Next Story