ചോക്ലേറ്റ് ഡേയിൽ പ്രിയപ്പെട്ടവർക്ക് നൽകാവുന്ന മികച്ച ചോക്ലേറ്റുകൾ
വാലൻറൈൻസ് വീക്കിൽ ഇന്ന് ചോക്ലേറ്റ് ഡേ ആഘോഷിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ്. ഇത് മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
റൂബി ചോക്ലേറ്റ് കൊക്കോ ബീൻസ് ഫ്രൂട്ടി ഫ്ലേവറുള്ള പിങ്ക് നിറത്തിലുള്ള ചോക്ലേറ്റാണ്.
ചോക്ലേറ്റ് പ്രേമികൾക്ക് ആസ്വദിക്കാവുന്ന ഒന്നാണ് സ്പൈസി ചോക്ലേറ്റ്.
ഫ്രൂട്ട്സും നട്സും ഉൾപ്പെടുന്ന നട്ട് ഡിലൈറ്റ്സ് രുചികരമാണ്.
ശുദ്ധമായ കൊക്കോ ഉപയോഗിച്ച് നിർമിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ചോക്ലേറ്റാണ് കവർച്വർ ചോക്ലേറ്റ്.
കൊക്കോയുടെ രുചി ഇഷ്ടമല്ലാത്തവർക്ക് കഴിക്കാവുന്ന ചോക്ലേറ്റാണ് വൈറ്റ് ചോക്ലേറ്റ്.
മിൽക്ക് ചോക്ലേറ്റ്സ് മികച്ച രുചിയുള്ളതാണ്.
ഡയറ്റ് പിന്തുടരുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോക്ലേറ്റാണ് സെമിസ്വീറ്റ് ചോക്ലേറ്റ്.