നടൻ ഷൈൻ ചോം ചാക്കോയുടെ എൻഗേജ്മെന്റ് ചിത്രങ്ങൾ വൈറലാവുകയാണ്.
പുതുവർഷത്തിൽ തന്റെ പ്രണയത്തെ സ്വന്തമാക്കിയ വിവരം താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
മോഡലിംഗ് രംഗത്ത് സജീവമായ തനൂജയെയാണ് ഷൈൻ വിവാഹം കഴിക്കുന്നത്.
വളരെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
അടുത്ത ബന്ധുക്കളുടേയും സൂഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു എന്ഡഗേജ്മന്റ്.
നിരവധി ആരാധകരാണ് താരത്തിന് ആശംസ അറിയിച്ചുകൊണ്ട് എത്തുന്നത്.