ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്
സസ്യാഹാരം കഴിക്കുന്നവർക്ക് ഇരുമ്പിന്റെ മികച്ച ഉറവിടമാണ് ആപ്രിക്കോട്ട്.
പയറുവർഗങ്ങളിൽ അരക്കപ്പിൽ മൂന്ന് മില്ലിഗ്രാമിൽ കൂടുതൽ ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തുകൾ വളരെ പോഷക സമ്പുഷ്ടമാണ്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നു.
ഹെംപ് സീഡ്സ് ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് പോഷക സമ്പുഷ്ടമാണ്.
ചിയ വിത്തുകളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നൽകുന്നു.
അണ്ടിപ്പരിപ്പിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഒരു ക്വാർട്ടർ കപ്പ് അണ്ടിപ്പരിപ്പിൽ ഏകദേശം 2 മില്ലി ഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.
ബീൻസിൽ ഫൈബർ, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഇരുമ്പിന്റെ മികച്ച ഉറവിടവുമാണ്.