Priya Mani latest photos:

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയയായ നടിയാണ് പ്രിയാ മണി രാജ്

';

പ്രിയങ്കരി

മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയും ന‍ർത്തകിയുമെല്ലാമാണ് പ്രിയാ മണി

';

കിംഗ് ഖാനൊപ്പം

ചെന്നൈ എക്‌സ്പ്രസ്സിലെ കിംഗ് ഖാനൊപ്പമുള്ള ഗാനരംഗം പ്രിയ മണിയുടെ കരിയറിലെ വഴിത്തിരിവായി മാറി

';

മോഡൽ

മോഡലിംഗ് രംഗത്തു നിന്നാണ് പ്രിയാ മണി വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്

';

നായിക

ചെറുപ്രായത്തിൽ തന്നെ നായികാവേഷം ചെയ്‌ത് പ്രിയ പ്രിയങ്കരിയായി മാറി

';

പാൻ ഇന്ത്യൻ നടി

മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു

';

വിവാഹം

2017ൽ മുസ്തഫ രാജിനെ പ്രിയാ മണി വിവാഹം കഴിച്ചു

';

ലാലേട്ടനൊപ്പം

പ്രിയാ മണി അവസാനമായി മലയാളത്തിൽ അഭനയിച്ചത് മോഹൻലാൽ ചിത്രം നേരിലാണ്

';

VIEW ALL

Read Next Story