Curd Benefits

മുഖത്ത് തൈര് പുരട്ടുന്നതിൻറെ ഗുണങ്ങൾ

Apr 13,2024
';

ലാക്ടിക് ആസിഡ്

തൈരിലെ ലാക്ടിക് ആസിഡ് നിർജ്ജീവ കോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് തിളക്കം നൽകുന്നു.

';

സിങ്ക്

തൈരിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

';

ചർമ്മത്തെ മൃദുലമാക്കുന്നു

തൈരിലെ ലാക്ടിക് ആസിഡും കൊഴുപ്പും ചർമ്മത്തെ ജലാംശമുള്ളതും മൃദുലവുമാക്കുന്നു.

';

ആൻറി ബാക്ടീരിയൽ ഗുണങ്ങൾ

തൈരിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നു.

';

ചർമ്മത്തിൻറെ ഇലാസ്തികത വർധിപ്പിക്കുന്നു

തൈര് ചർമ്മത്തിൻറെ ഇലാസ്തികത വർധിപ്പിക്കുകയും സുഷിരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

';

ചുളിവുകളും പാടുകളും കുറയ്ക്കുന്നു

ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ ചുളിവുകളും പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു.

';

VIEW ALL

Read Next Story