മോഡലിംഗിൽ നിന്ന് സിനിമയിലെത്തിയ താരമാണ് മറീന മൈക്കിൾ കുരിശിങ്കൽ
ഇടതൂർന്ന ചുരുണ്ട മുടിയാണ് മറീനയുടെ ഐഡന്റിറ്റി
'സംസാരം ആരോഗ്യത്തിന് ഹാനീകരം' എന്ന ചിത്രത്തിലൂടെയാണ് മറീന അരങ്ങേറ്റം കുറിച്ചത്
പലപ്പോഴും ബോള്‍ഡ് കഥാപാത്രങ്ങളാണ് മറീനയെ തേടി എത്താറുള്ളത്
ക്യാരക്ടര്‍ റോളുകളിലും മറീന മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്
സിനിമ പോലെ തന്നെ മോഡലിംഗില്‍ ഇന്നും സജീവമാണ് മറീന
മുപ്പതിലധികം ചിത്രങ്ങളിൽ മറീന ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു
എബി (2017) എന്ന ചിത്രത്തിലാണ് മറീന ആദ്യമായി നായികയാകുന്നത്