GP - Gopika: ജിപി - ​ഗോപിക

ഒക്ടോബർ 22നായിരുന്നു നടനും അവതാരകനുമായ ​ഗോവിന്ദ് പദ്മസൂര്യയും നടി ​ഗോപിക അനിലും തമ്മിലുള്ള വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

Zee Malayalam News Desk
Oct 23,2023
';

ഗോവിന്ദ് പദ്മസൂര്യ

ആശംസകൾ അറിയിച്ച എല്ലാവർക്കും ജിപി നന്ദി അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കൾ വലിയ സന്തോഷത്തിലാണെന്നും ജിപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

';

ഗോപിക അനിൽ

സാന്ത്വനം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ​ഗോപിക. ബാലേട്ടൻ എന്ന സിനിമയിലൂടെ സുപരിചിതയാണെങ്കിലും സാന്ത്വനം സീരിയൽ ആണ് ​ഗോപികയക്ക് ഇത്രയധികം ആരാധകരെ നൽകിയത്. സീരിയലിലെ ശിവാഞ്ജലി കോമ്പോ ഹിറ്റ് ആണ്.

';

വിവാഹ നിശ്ചയം

കോഴിക്കോട് ദി റാവിസ് കടവ് എന്ന റിസോർട്ടിൽ വച്ചാണ് വിവാഹ നിശ്ചയം നടന്നത്. ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത വലിയ സർപ്രൈസ് ആയിരുന്നുവെന്നാണ് പ്രേക്ഷകർ ഒന്നങ്കം പറഞ്ഞത്.

';

VIEW ALL

Read Next Story