70 ശതമാനത്തോളം കാൻസർ വരാൻ സാധ്യത ജീവിതശൈലിയും ഭക്ഷണക്രമവുമാണ്
ചുവന്ന് മാംസങ്ങൾ അമിതമായി കഴിക്കുന്നവരിൽ കുടൽ കാൻസർ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഒപ്പം സംസ്കാരിച്ച മാംസം ഭക്ഷിക്കുന്നതും കാൻസറിന് വളരെയേറെ സാധ്യതയാണ്
അമിതമായി മദ്യപിക്കുന്നവർക്ക് ശ്വാസനാളം, അന്നനാളം കാൻസറിന് സാധ്യതയുണ്ട്
എണ്ണമയമുള്ള ഭക്ഷണങ്ങളിൽ പലപ്പോഴും പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട് അവ കാൻസർ സാധ്യതയേറെയാണ്
കോളകളും വലിയ തോതിൽ കാൻസറിന് സാധ്യതയേറെയാണ്
ജങ്ക് ഫുഡ് കാൻസർ സാധ്യതയേറെയുള്ള ഭക്ഷണമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്