ആത്മീയ രാജൻ

വ്യത്യസ്ഥ വർണ്ണങ്ങളിൽ ഉള്ള ഔട്ട് ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്.

';

ക്യാപഷൻ

അവളുടെ സൂര്യനും അവളുടെ പൂക്കളും ഇതാ ഇവിടുണ്ട് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

';

ചിത്രങ്ങൾക്ക് കടപ്പാട്

വിനീത് ശിവദാസ് ആണ് താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

';

കമ്മന്റ്സ്

നിരവധി പേരാണ് ആത്മീയയുടെ ചിത്രങ്ങൾക്കു താഴെ കമ്മന്റുമായി എത്തുന്നത്.

';

കരിയർ

ജോസഫ് എന്ന സിനിമയായിരുന്നു മലയാള സിനിമയിൽ നടിക്ക് ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചത്.

';

VIEW ALL

Read Next Story