കണ്ണൂർ സ്ക്വാഡ്

റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്.

';

റിലീസ്

ഉടൻ തന്നെ ചിത്രം തിയേറ്ററുകളിലെത്തും. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

';

മമ്മൂട്ടി

കണ്ണൂർ സ്ക്വാഡിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത് മമ്മൂട്ടിയാണ്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലർ ആയിരിക്കും ചിത്രം.

';

ജോർജ് മാർട്ടിൻ

എഎസ്ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

';

മമ്മൂട്ടി കമ്പനി

മമ്മൂട്ടി കമ്പനിയുടെ ബിഗ് ബജറ്റ് ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്.

';

VIEW ALL

Read Next Story