സാരിയണിഞ്ഞ അനുശ്രിയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്
ഇൻസ്റ്റഗ്രാമിലാണ് അനുശ്രീ തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.
iha_designs നിന്നാണ് സാരി തിരഞ്ഞെടുത്തിരിക്കുന്നത്.
sabarinathk നിന്നാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.
varuthri_findings നിന്നാണ് മറ്റു ആക്സസറീസ്
ടെലിവിഷൻ പരിപാടിയിലൂടെ സിനിമയിൽ എത്തി.
ഫഹദ് ചിത്രമായ ഡയമണ്ട് നെക്ക്ലേസിൽ നായികയായി.