Courtesy: Jytika/Instagram തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ജ്യോതിക ചിത്രങ്ങൾ പങ്കുവെച്ചത്.
Elegance is a beauty that never fades. Thank u my girls gang എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
1978 ഒക്ടോബർ 15ന് മുംബൈയിലാണ് ജ്യോതിക ജനിച്ചത്. ഇപ്പോൾ 45 വയസ്സാണ് താരത്തിന്. ഒരു മകളാണ് ജ്യോതികയ്ക്കുള്ളത്.
തമിഴ് സൂപ്പർ സ്റ്റാർ സൂര്യയാണ് ജ്യോതികയുടെ ഭർത്താവ്. തമിഴിലും, മലയാളത്തിലും, തെലുങ്കിലും സജീവമാണ് താരം.ഈ അടുത്തകാലത്ത് മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർഹിറ്റ് അടിച്ച സിനിമയാണ് കാതൽ.
ചിത്രത്തിൽ മമ്മൂട്ടിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ തമിഴ്, മലയാളം പ്രേകർ ഒരുപോലെയാണ് ഏറ്റെടുത്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.