പ്രമേഹത്തെ നിയന്ത്രിക്കും ഈ ആയുർവേദ ഔഷധങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആയുർവേദ ഔഷധങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ടൈപ്പ് 2 പ്രമേഹം ചികിത്സിക്കാൻ മികച്ചതാണ് ഉഷ മലരി എന്ന സസ്യം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഔഷധമാണ് ചക്കരക്കൊല്ലി.
പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധ സസ്യമാണ് വേങ്ങ.
ചിറ്റമൃതിൻറെ ഇലകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തിൻറെ സങ്കീർണതകൾ കുറയ്ക്കാനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാര അമിതമായി വർധിക്കുന്നതും ഇൻസുലിൻ പ്രതിരോധവും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
പ്രമേഹത്തെ നിയന്ത്രിക്കുന്ന ഗുണങ്ങൾ പാവയ്ക്കയിൽ അടങ്ങയിരിക്കുന്നു.
നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.