കാവടി കടവ്

തിരുവനന്തപുരം ജില്ലയിലെ പേയാട് പഞ്ചായത്തിലാണ് കാവടി കടവ് സ്ഥിതി ചെയ്യുന്നത്

';

സഞ്ചാരികളുടെ പ്രവാഹം

കാവടി കടവിലെ നീന്തിക്കുളി ആസ്വദിക്കാൻ ദിവസവും നിരവധി ആളുകളാണ് എത്തുന്നത്

';

സുന്ദരക്കാഴ്ചകൾ

പ്രകൃതിയുടെ സുന്ദരക്കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്

';

സുരക്ഷിതം

സുരക്ഷിതമായി കുളിക്കാനാകുമെന്നതാണ് കാവടി കടവിലെ സവിശേഷത

';

യുവാക്കളുടെ ഇഷ്ട കേന്ദ്രം

കാവടി കടവിൽ കുളിക്കാൻ എത്തുന്നവരിൽ ഭൂരിഭാ​ഗവും യുവാക്കളാണ്

';

വെള്ളച്ചാട്ടത്തിന്റെ പ്രതീതി

ഇവിടെയുള്ള തടയണ നിറഞ്ഞൊഴുകുന്നത് ചെറിയ വെള്ളച്ചാട്ടത്തിന്റെ പ്രതീതി നൽകുന്നു

';

മുളങ്കാടും പാറക്കെട്ടും

ചുറ്റും മുളങ്കാടുകളും പാറക്കെട്ടും നിറഞ്ഞ പ്രകൃതി സൗന്ദര്യവും

';

സോഷ്യൽ മീഡിയയിൽ വൈറൽ

സമീപകാലത്തായി കാവടി കടവ് സോഷ്യൽ മീഡിയയിൽ വൈറലാണ്

';

VIEW ALL

Read Next Story