സ്കോച്ച് V/S വിസ്കി

Feb 05,2024
';


വിസ്കിയും സ്കോച്ചും പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.

';


സ്കോച്ചും വിസ്കിയും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല. അതിനാൽ, ഇതിൻറെ അടിസ്ഥാന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

';


പുളിപ്പിച്ച ധാന്യം ആണ് വിസ്കി തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.

';


നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളാണ് വിസ്കിയ്ക്കായി ഉപയോഗിക്കുന്നത്.

';


പുളിപ്പ് വന്ന റവ, വെള്ളം എന്നിവ ചേർത്താണ് സ്കോച്ച് ഉണ്ടാക്കുന്നത്.

';


കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കാലപ്പഴക്കം വരുത്തിയാണ് സ്കോച്ച് വിസ്കി ഉണ്ടാക്കുന്നത്.

';


എട്ട് മുതൽ പത്ത് വർഷം വരെ തടിവീപ്പകളിൽ സൂക്ഷിച്ച സ്കോച്ചുകളാണ് മുന്തിയ ഇനം. സ്കോച്ചിൻറെയും വിസ്കിയുടെയും നിർമാണത്തിലും വ്യത്യാസങ്ങൾ ഉണ്ട്.

';


വിസ്കി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റിൽ എന്ന ഉപകരണം കോപ്പർ നിർമിതമാണ്. ഇത് മദ്യത്തിൽ അടങ്ങിയിരിക്കുന്ന സൾഫർ അംശം വലിച്ചെടുക്കുന്നു.

';


ഈസ്റ്റ് മാത്രം ഉപയോഗിച്ച് പുളിപ്പിച്ചാണ് സ്കോച്ച് നിർമിക്കുന്നത്. മദ്യം നിർമിക്കുന്നതിൻറെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്കോച്ച് നിർമിക്കുന്നത്.

';

VIEW ALL

Read Next Story