തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി പ്രിയാ മണി.
മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം.
പ്രിയ മണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു ചെന്നൈ എക്സ്പ്രസ്സിലെ ഗാനരംഗം.
മോഡലിംഗ് രംഗത്തു നിന്നും ആണ് താരം സിനിമയിലേക്ക് എത്തുന്നത്.
ചെറുപ്രായത്തിൽ തന്നെ നായികാവേഷം ചെയ്ത് പ്രിയങ്കരിയായി മാറി.
മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ തന്റെ കഴിവ് തെളിയിച്ചു.
2017ലാണ് പ്രിയ മണിയും മുസ്തഫ രാജും തമ്മിലെ വിവാഹം
മോഹൻലാൽ ചിത്രം നേരിലാണ് പ്രിയാമണി അവസാനമായി മലയാളത്തിൽ അഭനയിച്ചത്.