നോൺ വെജ് ഭക്ഷണം ഇഷ്ടമില്ലാത്തവർ ആരുമില്ല, ചിക്കൻ മീൻ തുടങ്ങി ലിസ്റ്റ് വളരെ വലുതാണ്
ഇത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവ കഴിച്ച ശേഷം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട് ഇവ എന്തൊക്കെയാണെന്ന് നോക്കാം
നോൺ വെജ് കഴിച്ച ശേഷൺ നിങ്ങൾ പാൽ ഒഴിവാക്കുന്നതാണ് നല്ലത്
നോൺ വെജ് കഴിച്ച ശേഷം ജ്യൂസ് കുടിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്
കാര്യം ഒരു ചൂട് ചായ കുടിക്കാൻ ആഗ്രഹമുണ്ടെങ്കിലും നോൺ കഴിച്ച ശേഷം ചായ വേണ്ട
തൈരും നോൺ വെജ് കഴിച്ച ശേഷം ഒഴിവാക്കേണ്ടുന്നതാണ്. ഇത് ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല)