മധുര പലഹാരങ്ങളും ബിസ്ക്കറ്റുകളും ശരീരഭാരം കുറയുന്നതിന് വെല്ലുവിളിയാണ്.

Dec 14,2023
';


പുറത്ത് നിന്ന് വാങ്ങുന്ന സാലഡുകളിലെ ടോപ്പിങ് ശരീരഭാരം വർധിക്കാൻ കാരണമാകും.

';


മാർഗരിൽ വെണ്ണ പോലെയാണ്. ഇത് വെണ്ണയേക്കാൾ ആരോഗ്യകരമാണെന്നത് തെറ്റിദ്ധാരണയാണ്.

';


ഫ്രഞ്ച് ഫ്രൈസ് ശരീരഭാരം വർധിക്കുന്നതിന് കാരണമാകും.

';


ഫ്ലേവേർഡ് യോഗർട്ട് ആരോഗ്യകരമല്ല. അവയിൽ പഞ്ചസാരയും സിറപ്പുകളും ചേർത്തിട്ടുണ്ടാകും.

';


ഗുണനിലവാരം കുറഞ്ഞ ബ്രെഡുകൾ ശരീരഭാരം വർധിപ്പിക്കും.

';


കൃത്രിമ മധുരം, പഞ്ചസാര എന്നിവ ഒഴിവാക്കണം.

';


പഞ്ചസാര ചേർത്ത സോഡകൾ ശരീരത്തിന് ദോഷകരമാണ്.

';


മൾട്ടി ഗ്രെയിൻ ബ്രെഡുകളിൽ ഭൂരിഭാഗവും മൈദ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.

';


വിപണിയിൽ നിന്ന് വാങ്ങുന്ന ചീസ് സോസുകൾ പ്രോസസ് ചെയ്ത ചീസുകളാണ്.

';


പിസ, ബർഗർ എന്നിവ ശരീരഭാരം കുറയ്ക്കുന്നത് വെല്ലുവിളിയാകുന്ന ഭക്ഷണങ്ങളാണ്.

';

VIEW ALL

Read Next Story