മസ്തിഷ്ക ആരോഗ്യം മികച്ചതാക്കാൻ ഈ സൂപ്പർ ഫുഡുകൾ
മസ്തിഷ്ക ക്ഷതം, വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.
തലച്ചോറിൻറെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയെല്ലാം ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇത് തലച്ചോറിനെ വിവിധ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും.
ഇതിൽ മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്ക തകരാറുകൾ തടയുന്നു.
വാൽനട്ട്സ്, ബദാം എന്നിവ ആൻറി ഓക്സിഡൻറുകൾ വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് മസ്തിഷ്കാഘാതം തടയാൻ സഹായിക്കുന്നു.
ചീര, കാലെ എന്നിവ തലച്ചോറിന് ആവശ്യമായ വിറ്റാമിൻ, ഫോളേറ്റ്, ല്യൂട്ടിൻ എന്നിവയുടെ നല്ല ഉറവിടങ്ങളാണ്.
ഇതിൽ ഫ്ലേവനോയിഡുകൾ, കഫീൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മ നഷ്ടം തടയാനും ഡിമെൻഷ്യയിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കാനും സഹായിക്കുന്നു.
ഇതിൽ തലച്ചോറിൻറെ ആരോഗ്യത്തിന് സഹായിക്കുന്ന ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
ഇതിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മസ്തിഷ്ക ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ബ്രൌൺ റൈസ്, ക്വിനോവ, ഓട്സ് എന്നിവയെല്ലാം സങ്കീർണമായ കാർബോഹൈഡ്രേറ്റുകളുടെ നല്ല ഉറവിടങ്ങളാണ്. ഇത് തലച്ചോറിന് ഊർജം പ്രധാനം ചെയ്യുന്നു.