Coriander Water Benefits

രാവിലെ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Feb 09,2024
';

Health Benefits Of Coriander

പാചകത്തിൽ പലരും പതിവായി ഉപയോഗിക്കുന്ന ഒന്നാണ് മല്ലി. ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല ശരീരത്തിന്‍റെ ആരോഗ്യത്തിനും മല്ലി ഏറെ നല്ലതാണ്.

';

മല്ലി

പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ മല്ലിയിൽ അടങ്ങിയിട്ടുണ്ട്.

';

ആരോഗ്യ ഗുണങ്ങള്‍

കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളും മല്ലിയില്‍ ഉണ്ട്. ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം...

';

ദഹനം മെച്ചപ്പെടുത്താൻ

ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയ മല്ലിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

';

രോഗപ്രതിരോധ ശക്തി

മല്ലിക്ക് ആന്റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയൽ, ഡീടോക്സിഫയിങ് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കും

';


രാവിലെ വെറും വയറ്റില്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും

';

മല്ലിയിട്ട് തിളപ്പിച്ച വെള്ളം

ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉണ്ടാകാനും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. ഹൃദയാരോഗ്യത്തിനും നല്ലതാ

';

വിളർച്ച തടയാൻ

അയേണ്‍ ധാരാളം അടങ്ങിയതിനാല്‍ വിളർച്ച തടയാൻ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

';

ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയതാണ് മല്ലി. അതുപോലെ പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതിനാല്‍ വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും.

';

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മല്ലി നല്ലതാണ്. ചര്‍മ്മത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ എന്നിവയെ തടയാനും ഇവ സഹായിക്കും.

';

ആർത്തവ വേദന

ആർത്തവസമയത്തെ വയറുവേദനയെ തടയാനും മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്

';

VIEW ALL

Read Next Story