Kitchen Vastu Tips: ഒരു വീടിന്‍റെ പ്രധാന ഭാഗമാണ് അടുക്കള. നമ്മുടെ ഊർജത്തിന്‍റെ പ്രധാന ഉറവിടമായ അടുക്കളുടെ നിര്‍മാണം സ്ഥാനവും അളവും വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു

Dec 07,2023
';


വാസ്തു നിയമങ്ങള്‍ പാലിച്ചുള്ള അടുക്കള ആരോഗ്യവും, സ്വസ്ഥതയും സമാധാനവും, നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

';


അടുക്കള തെക്ക് കിഴക്ക് അതായത് അഗ്നി കോണിൽ ആയിരിക്കണം. ഈ ദിശയില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ വടക്ക്-പടിഞ്ഞാറ് ദിശയും നല്ലതാണ്.

';


ജനാലകള്‍ നെഗറ്റീവ് എനര്‍ജി പുറത്തെത്തിക്കുന്നു. അടുക്കളയിലും ജനാലകള്‍ അനിവാര്യമാണ്. അടുക്കളയിലെ ജനാലകൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും ആയിരിക്കണം.

';


അടുക്കളയുടെ പ്രധാന വാതിലും വീടിന്‍റെ പ്രധാന വാതിലും പരസ്പരം അഭിമുഖമായിരിയ്ക്കരുത്.

';


അടുക്കളയിൽ സ്ഥാപിക്കുന്ന വാഷ് ബേസിനും വെള്ളവും വടക്ക് കിഴക്ക് ദിശയിൽ അതായത് ഇഷാന്‍ കോണില്‍ ആയിരിയ്ക്കണം. കൂടാതെ, സിങ്ക് അടുപ്പിന് അടുത്ത് സ്ഥാപിക്കരുത്.

';


പാചകം ചെയ്യുമ്പോൾ, വീട്ടമ്മ കിഴക്ക് ദിശയ്ക്ക് അഭിമുഖമായി ആയിരിക്കണം നില്‍ക്കുന്നത്. അപ്രകാരം ചെയ്യുന്നത് വഴി അവര്‍ എപ്പോഴും ആരോഗ്യവതിയും സന്തോഷവതിയും ആയിരിയ്ക്കും.

';


വടക്ക് പടിഞ്ഞാറ് ദിശയിലാണ് അടുക്കള പണിയുന്നതെങ്കിൽ വീട്ടിൽ ചെലവ് കൂടുതലായിരിക്കും, നിങ്ങള്‍ സുഹൃത്തുക്കൾക്ക് നൽകിയ പണം പെട്ടെന്ന് തിരികെ ലഭിക്കില്ല.

';


വടക്ക് പടിഞ്ഞാറ് ദിശയിലാണ് അടുക്കളയെങ്കിൽ ചൂടുവെള്ളം മൂലമോ തീ മൂലമോ പൊള്ളലേൽക്കാനുള്ള സാധ്യത കൂടുതലാണ്.

';


വടക്ക് ദിശയാണ് കുബേരന്‍റെ സ്ഥാനം, അഥവാ ഈ ദിശയില്‍ അടുക്കള പണിതാല്‍ സമ്പത്ത് നഷ്ടമാകും.

';


വടക്ക് ദിശയിൽ അടുക്കള ഒരിയ്ക്കലും പണിയരുത്. ഈ ദിശയില്‍ അടുക്കള പണിതാല്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി പോലും വിറ്റുപോകും

';

VIEW ALL

Read Next Story