Metabolism

തണുപ്പുകാലത്ത് മെറ്റബോളിസം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ മികച്ചത്

Nov 25,2024
';

കറുവപ്പട്ട

കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെറ്റബോളിസം നിരക്ക് വർധിപ്പിക്കാനും സഹായിക്കുന്നു.

';

ഇഞ്ചി

ഇഞ്ചി ദഹനത്തിന് മികച്ചതാണ്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.

';

ഗ്രീൻ ടീ

ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ഗ്രീൻ ടീ കൊഴുപ്പ് കളയുന്നതിനും മെറ്റബോളിസം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

';

നട്സ്

ആരോഗ്യകരമായ കൊഴുപ്പുകളാലും പ്രോട്ടീനാലും സമ്പന്നമായ നട്സ് മെറ്റബോളിസം വർധിപ്പിക്കാൻ മികച്ചതാണ്.

';

ഓട്സ്

നാരുകളാൽ സമ്പുഷ്ടമായ ഓട്സ് ഊർജ്ജം നിലനിർത്താനും മെറ്റബോളിസം വേഗത്തിലാക്കാനും മികച്ചതാണ്.

';

മുളക്

ഇത് ശരീരത്തിലെ ചൂട് വർധിപ്പിക്കാനും മെറ്റബോളിസം വേഗത്തിലാക്കാനും സഹായിക്കുന്നു.

';

മുട്ട

പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട മസിൽ വളർച്ചയ്ക്ക് സഹായിക്കുകയും മെറ്റബോളിസം മികച്ചതാക്കുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story