Summer Health Tips:

വേനൽക്കാലത്ത് ആരോഗ്യം എങ്ങനെ പരിപാലിക്കാം?

';

Summer

വേനൽക്കാലമെന്നത് അസഹനീയമായ ചൂടിന്‍റെ കാലമാണ്. വര്‍ഷം തോറും വര്‍ദ്ധിക്കുന്ന ചൂട് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

';

ശരീരത്തില്‍ ജലാംശം നിലനിർത്തുക

വേനൽക്കാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാർഗ്ഗം നിങ്ങളുടെ ശരീരത്തിന് പരമാവധി ജലം നൽകുക എന്നതാണ്.

';

ലഘുഭക്ഷണം കഴിയ്ക്കുക

വേനൽക്കാലത്ത് പലർക്കും ഭക്ഷണം കഴിക്കാൻ തോന്നാറില്ല. അതിനാല്‍, കുറച്ച് കഴിക്കുക എന്നാൽ കൂടുതല്‍ ഗുണമുള്ളത് കഴിക്കുക

';

സൺസ്ക്രീൻ ഇടാന്‍ ശ്രദ്ധിക്കുക

വേനൽക്കാലത്തെ കനത്ത ചൂട് നമ്മുടെ ചര്‍മ്മത്തിന് ഏറെ പ്രശ്നങ്ങള്‍ വരുത്താറുണ്ട്. അതിനാല്‍, മുഖത്തും കൈകളിലും കാലുകളിലും സൺസ്ക്രീൻ പുരട്ടാന്‍ ശ്രദ്ധിക്കുക.

';

ഫ്രഷ്‌ ആയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക

ഈ സീസണിൽ പഴകിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. അമിതമായ ചൂട് ഒരു പക്ഷെ ഇത്തരം ഭക്ഷണം നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാം.

';

മദ്യപാനം ഒഴിവാക്കുക

ഏത് സീസണായാലും അമിതമായ ലഹരി ഉപയോഗം ദോഷകരമാണ്. എന്നാൽ വേനൽക്കാലത്ത് ഇത് കൂടുതൽ അപകടകരമാണ് എന്ന കാര്യം മറക്കാതിരിയ്ക്കുക.

';

VIEW ALL

Read Next Story