തണുപ്പ് കാലമായി തൊണ്ടവേദന പിടിക്കാൻ വളരെ സാധ്യത കൂടുതലാണ്. ഇതിന് മറ്റ് മരുന്നുകളേക്കാൾ ചില വീട്ടു വൈദ്യവും ഉണ്ട്
തൊണ്ടവേദനയ്ക്ക് കുരുമുളക് ബെസ്റ്റാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ തേനിൽ ഒരു നുള്ള് കുരുമുളക് പൊടിച്ചത് ചേർത്ത് കഴിക്കാം
മസാല ചായ തൊണ്ട വേദനക്കുള്ള മികച്ച ശമനി കൂടിയാണ്
തുളസി വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല തൊണ്ടയ്ക്കും ഏറെ ഗുണം ചെയ്യും
ഇതൊക്കെയും ചെറിയ തൊണ്ട വേദനക്ക് വീട്ടിൽ പരീക്ഷിക്കാവുന്നതാണ്. രോഗം അധികരിച്ചാൽ നിർബന്ധമായും ഡോക്ടറെ കാണണം