Benefits of Raisins

ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് ഉണക്കമുന്തിരി. എന്നാല്‍ അത് കഴിയ്ക്കേണ്ട വിധത്തില്‍ കഴിയ്ക്കണം എന്ന് മാത്രം.

';

Benefits of Raisins

ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ടെങ്കിലും ഉണക്കമുന്തിരി ശരിയായ വിധത്തില്‍ കഴിച്ചാല്‍ മാത്രമേ അതിന്‍റെ ഗുണം ലഭിക്കൂ.

';

Health Benefits of Raisins

ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണ് എന്ന് പറയപ്പെടുന്നു.

';

Raisins Benefits

കുതിർത്ത ഉണക്കമുന്തിരി ദഹനത്തിനും കാഴ്ചശക്തിക്കും പ്രതിരോധശേഷിക്കും ഏറെ സഹായകമാണ്.

';

Raisins for weightloss

കുതിർത്ത ഉണക്കമുന്തിരി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

Raisins for Digestion

ഉണക്കമുന്തിരി കുതിർത്ത ശേഷം കഴിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു. നാരുകളാൽ സമ്പന്നമായതിനാലാണിത്.

';

Raisins for Eyesight

കുതിർത്ത ഉണക്കമുന്തിരിയിൽ പോളിഫിനോളിക് ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

Raisins contents

കുതിർത്ത ഉണക്കമുന്തിരിയിൽ ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

';

Soaked Raisins

കുതിർത്തു കഴിയ്ക്കുന്നതിലൂടെ ഉണക്കമുന്തിരിയുടെ പ്രഭാവം തണുക്കുന്നു, ചൂട് ശരീരപ്രകൃതി ഉള്ളവര്‍ കുതിർത്ത ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്

';

VIEW ALL

Read Next Story