Summer Skin Care: ചർമ്മത്തിലെ പാടുകൾ

വരണ്ട ചർമ്മം എപ്പോഴും ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഇത്തരത്തിൽ ചർമ്മത്തിലുണ്ടാകുന്ന തിണർപ്പുകൾക്ക ചില പോംവഴികളുണ്ട് അവ എന്താണെന്ന് നോക്കാം

';

ഐസ്

തൂവാലയിലോ മറ്റോ പൊതിഞ്ഞ് മുഖത്ത് ഐസ് പുരട്ടുന്നത് ഇത്തരം റാഷസുകളിൽ നിന്ന് ആശ്വാസം ലഭിക്കും

';

ക്രീം പുരട്ടാം

ചർമ്മത്തിലെ തിണർപ്പുകളിൽ ഫ്രഷ് ക്രീം പുരട്ടുന്നത് ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും

';

തേങ്ങ എണ്ണ

ചർമ്മത്തിലെ ഇത്തരം പ്രശ്നങ്ങൾക്ക് ചർമ്മത്തിൽ വെളിച്ചെണ്ണ പുരട്ടാം. ആൻറി ബാക്ടീരിയൽ മാത്രമല്ല, ചർമ്മത്തിൻ്റെ രൂപം മെച്ചപ്പെടുത്തുകയും അതിൻ്റെ ഘടന ശരിയാക്കുകയും ചെയ്യുന്ന ഒന്നാണിത്

';

നിരാകരണം

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായത് മാത്രമാണ്. ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനെ സമീപിക്കുക

';

VIEW ALL

Read Next Story