സാധാരണ പറയുന്നത് അരി ആഹാരം കഴിച്ചാൽ വണ്ണം വെക്കുമെന്നാണ്
എന്നാൽ ഇതാ ഒരു പഠനം പറയുന്നത് ചോറ് കഴിച്ചാൽ വണ്ണം കുറയാൻ സഹായിക്കുമെന്നാണ്. കാരണം ഇതാണ്
അരിയിൽ കാർബോഹൈഡ്രേറ്റും ഫോളേറ്റ്, വിറ്റാമിൻ ബി 1 തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്
ചോറ് കഴിക്കുന്നതോടെ ഊർജ്ജം വർധിക്കും
ചോറ് ദഹിക്കാൻ എളുപ്പവുമാണ്
വെള്ള ചോറിൽ കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
ചോറിൽ കലോറി കുറവാണ്, അതിനാൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്