വെണ്ണ

വെണ്ണ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്

Zee Malayalam News Desk
Jan 07,2024
';

വൈറ്റമിൻ

നിരവധി വൈറ്റമിനുകൾ വെണ്ണയിൽ അടങ്ങിയിട്ടുണ്ട്

';

ആരോഗ്യം

ചര്‍മ്മം, തലമുടി എന്നിവയുടെ ആരോഗ്യത്തിന് വെണ്ണ ഗുണം ചെയ്യും.

';

മലബന്ധം

മലബന്ധം തടയാൻ നല്ലതാണ് വെണ്ണ. ദിവസവും രാവിലെ വെറും വയറ്റില്‍ വെണ്ണ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റും

';

അമ്മമാര്‍

മുലയൂട്ടുന്ന അമ്മമാര്‍ ദിവസവും വെണ്ണ കഴിക്കുന്നത് പാല്‍ വര്‍ധിപ്പിക്കാൻ സഹായിക്കും

';

കാഴ്ച്ചശക്തി

ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

';

VIEW ALL

Read Next Story