മുതിര

മുതിര കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ

Zee Malayalam News Desk
Jan 07,2024
';

രോഗങ്ങൾക്ക്

മഞ്ഞപ്പിത്തം, വാതസംബന്ധമായ രോഗങ്ങള്‍, വിരയുടെ ഉപദ്രവം, മൂലക്കുരു, കണ്ണില്‍ കേട് തുടങ്ങിയ അസുഖങ്ങള്‍ കൊണ്ട് കുഴങ്ങുന്നവര്‍ക്കും മുതിര നല്ലൊരു ആഹാരമാണ്

';

കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാൻ മുതിര സഹായിക്കും.

';

സ്ഥിരം മുതിര കഴിയ്ക്കുന്നത്

പുരുഷൻമാര്‍ സ്ഥിരമായി മുതിര കഴിയ്ക്കുന്നത് സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും

';

ഗര്‍ഭിണികള്‍, ഭാര കുറവുള്ളവര്‍

ഗര്‍ഭിണികള്‍, ഭാര കുറവുള്ളവര്‍ തുടങ്ങിയവർ മുതിര കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്

';

VIEW ALL

Read Next Story