മാസ്റ്റര്‍ മിനറല്‍

മഗ്നീഷ്യം ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു ധാതുവാണ്, അതിനാല്‍ ഇതിനെ 'മാസ്റ്റര്‍ മിനറല്‍' എന്ന് വിളിക്കുന്നു.

Jan 06,2024
';

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍

ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം ശരീരത്തിന് ലഭിക്കുന്നത്. അതിനാല്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

';

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്.

';

നട്‌സ്

നട്‌സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്‌നീഷ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

';

അവക്കാഡോ പഴം

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ. സാധാരണ വലുപ്പത്തിലുള്ള ഒരു അവക്കാഡോയില്‍ 58 മില്ലിഗ്രാമോളം മഗ്‌നീഷ്യം ആണ് അടങ്ങിയിരിക്കുന്നത്.

';

വാഴപ്പഴം

നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യവും മഗ്‌നീഷ്യവും നേന്ത്രപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വലിയ ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 37 മില്ലിഗ്രാം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്.

';

പച്ച ഇലക്കറികള്‍

ഇലക്കറികളിലും മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

';

VIEW ALL

Read Next Story