വളരയധികം ഔഷധഗുണങ്ങൾ അടങ്ങിട്ടുള്ള ഒരു സസ്യമാണ് ഇഞ്ചിപ്പുല്ല്. ചെറുതായി നാരകത്തിന്റെ രുചിയുള്ളതിനാൽ ഈ സസ്യത്തെ ഇംഗ്ലീഷിൽ ലമൺഗ്രാസ് എന്നാണ് പറയുന്നത്
നിരവധി ഔഷധഗുണങ്ങൾ ഉള്ള ഇഞ്ചിപ്പുല്ല് വെള്ളത്തിൽ ചേർത്ത് കുടിക്കണമെന്നാണ് പറയുന്നത്. അതിന്റെ ഗുണങ്ങൾ ഏറെയാണ്. അത് ഏതെല്ലാമാണെന്ന് പരിശോധിക്കാം
കരളിൽ അടിഞ്ഞ് കിടക്കുന്ന വിഷാംശങ്ങൾ നീക്കം ചെയ്യാൻ ഇഞ്ചിപ്പുല്ല് സഹായിക്കും. ഇത് കരളിന്റെ പ്രവർത്തനത്തെ കാര്യക്ഷമമാക്കും
ദഹനം സംബന്ധമായ പ്രശ്ങ്ങൾക്ക് ഇഞ്ചിപ്പുല്ല് സഹായകമാകും. ആമശയങ്ങളിൽ കാണാറുള്ള ചില ബാക്ടീരിയകളെ ഈ സസ്യം ഇല്ലാതാക്കാൻ സാധിക്കും
ഇഞ്ചിപ്പുല്ല് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്.
ഇഞ്ചിപ്പുല്ലിൽ അടങ്ങിട്ടുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ പ്രതിരോധശേഷി മെച്ചപ്പെടുത്തും
ഇഞ്ചിപ്പുല്ല് മാനസികമായ സ്ട്രെസ് കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നതാണ്
ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യം പരിചരിക്കാൻ സഹായിക്കുന്നത്