Cholesterol Control Tips : കായം ചെറു ചൂട് വെള്ളത്തിൽ ചേർത്ത് കുടിക്കൂ കൊളസ്ട്രോൾ കുറയും

Feb 13,2024
';


സാമ്പാർ, അച്ചാർ തുടങ്ങിയവയ്ക്ക് കൂടുതൽ മണവും രൂചിയും ലഭിക്കാൻ ഉപയോഗിക്കുന്ന ഒന്നാം കായം

';


രുചി മണത്തിനും പുറമെ കായം ആരോഗ്യത്തിനും ഗുണം ചെയ്യും

';


കായം ഉപയോഗിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്.

';


കായം ചെറു ചൂട് വെള്ളത്തിൽ ചേർത്ത് ദിവസവും കുടിച്ചാൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

';


കൊളസ്ട്രോൾ കൂടാതെ രക്ത സമ്മർദ്ദം ഹൃദ്രോഗങ്ങൾ തടയാൻ കായം ചേർത്ത് വെള്ളം കുടിക്കുന്നത് സഹായിക്കും

';


ഇവയ്ക്ക് പുറമെ അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ഉദരസംബന്ധമായ അസുഖങ്ങൾ തടയാനും കായം സഹായിക്കുന്നതാണ്

';


ആന്റിഓക്സിഡന്റുകൾ ധാരാളം കായത്തിൽ അടങ്ങിട്ടുണ്ട്

';


ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാൽ കായം ഉപയോഗിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും

';


സ്ത്രീകളിൽ ആർത്തവ സംബന്ധമായ അതികഠിന വേദന ഉണ്ടാകാതിരിക്കാനും കായം നല്ലതാണ്

';

VIEW ALL

Read Next Story