കറികൾക്ക് കൂടുതൽ രുചി ലഭിക്കുന്നതിന് കറിവേപ്പില ഉപയോഗിക്കുന്നത്. രുചി മാത്രമല്ല ഈ ഇലയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങളും ഉണ്ട്.
കറിവേപ്പില ഇട്ട് വെള്ളം കിടുക്കുന്നത് ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്നതാണ്
കറിവേപ്പിലയിൽ അടങ്ങിട്ടുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ രക്തം ശുദ്ധീകരിക്കാൻ സഹായിക്കും
മുടി കൊഴിച്ചൽ കുറയ്ക്കും. കൂടാതെ നല്ല മുടി തഴ്ച്ച വളരാനും സഹായിക്കും
ചർമ്മത്തിന്റെ ആരോഗ്യവും കറിവേപ്പില ഇട്ട് വെള്ളം കിടുക്കുന്നതോടെ പരിപാലിക്കാൻ സഹായിക്കും
രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാൻ കറിവേപ്പില ഇട്ട് വെള്ളം കിടുക്കുന്നതോടെ സാധിക്കും
ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതാണ്
കൂടാതെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവും ക്രമപ്പെടുത്തും