Carrot Benefits

നിങ്ങളുടെ ഭക്ഷണത്തിൽ കാരറ്റ് ചേർക്കേണ്ടതിൻറെ പ്രാധാന്യം അറിയാം

';

പോഷകങ്ങളാൽ സമ്പന്നം

പോഷകങ്ങളാൽ സമ്പന്നം. വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയ അവശ്യപോഷകങ്ങളും അതുപോലെ പൊട്ടാസ്യം, ഫൈബർ എന്നിവയും കാരറ്റിൽ അടങ്ങിയിരിക്കുന്നു.

';

ബീറ്റാ കരോട്ടിൻ

കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു.

';

ചർമ്മത്തിൻരെ ആരോഗ്യം

കാരറ്റിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

';

വിറ്റാമിൻ സി

കാരറ്റിലെ വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. വിവിധ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു.

';

ദഹനം

ദഹനം മികച്ചതാക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു.

';

ഹൃദയാരോഗ്യം

കാരറ്റ് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുകയും ഹൃദയത്തിൻറെ ആരോഗ്യം മികച്ചതായി സംരക്ഷിക്കുകയും ചെയ്യുന്നു.

';

ശരീരഭാരം

കാരറ്റിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

പ്രമേഹം

കാരറ്റിന് ഗ്ലൈസെമിക് സൂചിക കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

';

കാൻസർ സാധ്യത കുറയ്ക്കുന്നു

കാരറ്റിലെ ആൻറി ഓക്സിഡൻറുകൾ പ്രത്യേകിച്ച് ബീറ്റാ കരോട്ടിൻ ശ്വാസകോശ, സ്തനാർബുദ സാധ്യതകൾ കുറയ്ക്കുന്നു.

';

VIEW ALL

Read Next Story