സ്റ്റാമിന നിലനിർത്താൻ സഹായിക്കുന്ന ജാപ്പനീസ് ശീലങ്ങൾ
ലളിതവും വൃത്തിയുള്ളതുമായ ജീവിതം നനയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ജാപ്പനീസ് ആളുകൾ പിൻതുടരുന്ന ഇക്കിഗായ് രീതി മാനസികവും വൈകാരികവുമായ ആരോഗ്യം മികച്ചതാക്കുന്നു.
വ്യായാമം ശരീരത്തിലെ ഓക്സിജൻ വിതരണം കൃത്യമാകുന്നതിന് സഹായിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തെ കരുത്തുറ്റതാക്കുന്നു.
ജാപ്പനീസ് തൊഴിൽ സംസ്കാരം അവരുടെ പ്രൊഫഷണൽ ജീവിതം മെച്ചപ്പെടുത്താനും ആരോഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കുന്നു.
ശരിയായ ഉറക്കം ശരീരത്തിൻറെ ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിൻറെ ഊർജ്ജവും കരുത്തും വർധിപ്പിക്കുന്നു.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുക.
നല്ല ഭക്ഷണശീലങ്ങൾ പിന്തുടരുക. കുറഞ്ഞ കാർബോഹൈഡ്രേറ്റ്, ഉയർന്ന പോഷകം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.